728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ നിന്നുള്ള യാത്രയ്ക്ക് ജെറ്റ് എയര്‍വേസിന്റെ ഇളവ്‌

കുവൈറ്റ്‌സിറ്റി:ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കുവൈറ്റില്‍ നിന്നുള്ള യാത്രയ്ക്ക് ജെറ്റ് എയര്‍വേയ്‌സ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു.വിഷു, ഈസ്റ്റര്‍ പ്രമാണിച്ചുള്ള ഇളവുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ വരെ പ്രത്യേക ഇളവുകള്‍ കൂടി ലഭിക്കുന്നതാണ്.കൂടാതെ ആസിയാന്‍ സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ യാത്രക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

INDIANEWS24.COM Gulf Desk

Leave a Reply