728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു

കുവൈറ്റ് സിറ്റി:കുവൈറ്റിലുള്ള ഇന്ത്യന്‍ എംബസി സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു.ഇനിമുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ഇടവേളകള്‍ ഇല്ലാതെയായിരിക്കും സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.

കുവൈറ്റിലെ ശര്‍ക്,അബ്ബാസിയ,ഫഹാഹീല്‍ എന്നീ പട്ടണങ്ങളിലാണ് ഇന്ത്യന്‍ എംബസ്സിയുടെ കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട് സോഴ്‌സിംഗ് സെന്ററുകള്‍ ഉള്ളത്.

INDIANEWS24 GULF DESK

Leave a Reply