കുവൈറ്റില്‍ ഇന്നലെ ഉണ്ടായ വാഹനാപടത്തില്‍ 4 ബംഗ്ലാദേശികള്‍ മരണപെട്ടു. സുലൈബിയക്കടുത്തു അഗാരയിലേക്ക് ജോലിക്കാരുമായിപോയ ബസ്സാണ് അപകടത്തില്‍പെട്ടത്. ഷൌക്കത്ത് ഷെയ്ഖ്, നസരുദ്ദീനു, ഇസ്രാഫീല്, നാസര്‍ എന്നിവരാണ് മരിച്ച ബംഗ്ലാദേശി സ്വദേശികള്‍. ഇന്ത്യക്കാരുൾപ്പെടെയുള്ള 16 ഓളം പേര് അപടതില് പരിക്കേറ്റു കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 19 ഓളം
അംബുലൻസുകളുടെ സഹായത്തോടെയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റിയത്.