728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈത്തില്‍ വാഹനാപകടം:മലയാളി നേഴ്സ് മരിച്ചു

കുവൈത്തില്‍ മിനിബസ് മറിഞ്ഞു മലയാളി നഴ്സ് മരിച്ചു. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ നഴ്സായ നിലന്പൂര്‍ സ്വദേശി റോസമ്മ ജോസഫാണ് മരിച്ചത്. ഇന്നലെ രാത്രി ജോലിക്കായി നഴ്സുമാരുമായി അബ്ബാസിയയില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ ഊരിത്തെറിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Leave a Reply