728-pixel-x-90-2-learn
728-pixel-x-90
<< >>

കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരിയെ രക്ഷിക്കാന്‍ ശ്രമം ഊര്‍ജിതം

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് മൂന്ന് വയസുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു. 500 അടിയോളം താഴ്ച്ചയുള്ളതാണ് കിണര്‍. 30 അടി താഴ്ച്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ രാത്രിയും പ്രയത്നം തുടരുകയാണ്.

ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. രാത്രിയോടെ കുട്ടി അബോധാവസ്ഥയില്‍ ആയതായി രക്ഷാപ്രവര്‍ത്തകര്‍ സംശയിക്കുന്നു.

[ഫോട്ടോ: ദി ഹിന്ദു ദിനപത്രത്തോട് കടപ്പാട്]

Leave a Reply