ഏറെ സൂപ്പര്‍ഹിറ്റുകള്‍ ഒരുങ്ങിയ പ്രയദര്ശന് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു.ഒപ്പം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായാണ് അഭിനയിക്കുന്നത്.കുറ്റാന്വേഷണം പ്രമേയമായിട്ടുള്ളതാണ് ചിത്രം.
ഗോവിന്ദന് ആണ് കഥയെഴുതിയിരിക്കുന്നത്.തിരക്കഥയും സംഭാഷണവും പ്രിയദര്ശന് തന്നെയാണ്.സമുദ്രക്കനി,നെടുമുടി വേണു,മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തും.സെവന് ആര്‍ട്സിന്റെ ബാനറില്‍ ജി പി വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
INDIANEWS24.COM Movies