728-pixel-x-90-2-learn
728-pixel-x-90
<< >>

കുരീപ്പുഴ ശ്രീകുമാറിന് നേർക്ക് കയ്യേറ്റം; ഏഴുപേർ പിടിയിൽ

കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മനു,ദീപു,ലൈജു, ശ്യാം,കിരൺ,വിഷ്ണു,സുജിത്ത് എന്നിവരെയാണ് പിടികൂടിയത്.

പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പോലീസ് അറിയിച്ചു.

INDIANEWS24.COM KLM

One Response to കുരീപ്പുഴ ശ്രീകുമാറിന് നേർക്ക് കയ്യേറ്റം; ഏഴുപേർ പിടിയിൽ

  1. Sebastian Vattamattam Reply

    February 6, 2018 at 8:02 PM

    ആ ദുര്‍ഭൂതത്തിന്റെ കൊലവിളി നമ്മുടെ നാട്ടിലും. ആക്രമണം കവി കുരീപ്പുഴ ശ്രീകുമാറിനു നേരെയും. പ്രതികരിക്കുക.

Leave a Reply