728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികള്‍ക്കുള്ള ചലച്ചിത്രമേളയില്‍ ഇന്നത്തെ സിനിമകള്‍

മേളയില്‍ ഇന്ന് (വെള്ളി)
കൈരളി- 9.15ന് എപ്പ് (റിതാ ഹോസ്റ്റ്, എലന്‍ സ്മിത്), 11.15 കളര്‍ ഓഫ് പാരഡൈസ് ( മജീദ് മജീദി), 2.15 സ്വനം (ടി.ദീപേഷ്), 6.15 മിസ്റ്റര്‍ ഫ്രോഗ് (അന്നാ വാന്‍ഡിയര്‍ ഹൈഡേ)ശ്രീ- 9.30 കുമ്മാട്ടി (അരവിന്ദന്‍), 11.30 ചക്കരമാവിന്‍ കൊമ്പത്ത് (ടോണി ചിറ്റേറ്റുകാലം), 2.30 ഗൗരു (രാംകിഷന്‍ ചോയാല്‍), 6.30 ജോണി (സംഗീത് ശിവന്‍)നിള- 9.45 ക്‌ളൗഡ് ബോയ് (മേഖ്മിനേ ക്ലിന്‍ക്‌സ്പൂര്‍), 11.45 ഗ്രേറ്റ് ഡിക് ടേറ്റര്‍ (ചാര്‍ളി ചാപ്‌ളിന്‍), 2.45 ഗരഖ്‌സരങ്ങള്‍ (സലിം പഠിയത്ത്), 6.45 ദ സൗണ്ട് ഓഫ് മ്യൂസിക് (റോബര്‍ട്ട് വൈസ്)

കലാഭവന്‍- ദ ജംഗിള്‍ ബെഞ്ച് (ഡേവിഡ് അലക്‌സ്), 11.45 വില്ലേജ് റോക്ക്‌സ്റ്റാര്‍ (റിമ ദാസ്), 2.45 ഒറ്റാല്‍ (ജയരാജ്) , 6.16 ഹൈദി (അലന്‍ സ്പൂണര്‍)

ടാഗോര്‍- 9.30 നോ നോ ദ സിഗ് സാഗ് കിഡ് ((വിന്‍സെനി ബാല്‍), 11.45 വൈറ്റ് ബ്രിഡ്ജ് (അലി ഗാവിറ്റന്‍), 2.45 ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (മജീദ് മജീദി), 6.30 ബൈസൈക്കിള്‍ തീവ്‌സ് ( വിക്ടോറിയ ഡിസീക്ക)

അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് കൈരളിയില്‍  ഇന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ നടനും സംവിധായകനുമായ വിനീത്കുമാര്‍ പങ്കെടുത്തു.സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി ദീപക്, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍,അഴീക്കോടന്‍ ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.vineeth5 vineeth2
INDIANEWS MOVIE DESK

Leave a Reply