728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ കുരുന്നുകളെ വരവേൽക്കാൻ സ്കൂളുകള്‍ ഒരുങ്ങി

പുതിയ അദ്ധ്യയന വർഷം നാളെ ജൂണ്‍ രണ്ടിന് ആരംഭിക്കും. പുതിയ കുട്ടികളെ വരവേൽക്കാൻ  അദ്ധ്യാപകരും കുട്ടികളും തലേ  ദിവസം തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.വർണ്ണക്കുടകളുംബലൂണുകളും ഒരുക്കി ക്ലാസ് മുറികളെ  അലങ്കരിച്ചിരിക്കുകയാണ്.പ്രവേശ നോൽസവത്തിൽ കുട്ടികളെ ആകർഷിക്കാൻ വിവിധ പരിപാടികൾ ഒരുക്കി കാത്തിരിക്കുകയാണ് അധ്യാപകരും പി ടി എ ഭാരവാഹികളും. കുട്ടികളുടെ അസംബ്ലിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കും.പാഠപുസ്തക വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.new school

 

Leave a Reply