728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികളെ തനിച്ചാക്കി കാമുകനുമായി ലൈംഗികകേളി: യുവതി അറസ്റ്റില്‍

 

ലൂസിയാന [യുഎസ്‌എ]: കുട്ടികളെ കാറില്‍ തനിച്ചാക്കി കാമുകനുമായി ലൈംഗികബന്ധത്തിന് പോയ യുവതിയെ പോലീസ് അറസ്റ്റ്ചെയ്തു. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. യുവതിയെ പിന്നീട് 5000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. എന്നാല്‍, കുട്ടികളെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രിന്‍സസ് മാര്‍ക്സ് എന്ന ഇരുപത്തഞ്ചുകാരിയാണ് അറസ്റ്റിലായത്. ലൂസിയാനയിലെ ഒരു വാഹനപാര്‍ക്കിംഗ് കേന്ദ്രത്തില്‍ കിടന്നിരുന്ന കാറില്‍ അഞ്ചും ഏഴും വയസായ കുട്ടികള്‍ തനിയെ ഇരിക്കുന്നത് കണ്ടാണ്‌ പോലീസ് ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അതേ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ മറ്റൊരു വാഹനത്തിനുള്ളില്‍ കാമുകനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ പ്രിന്‍സസിനെ കണ്ടെത്തുകയായിരുന്നു.

Leave a Reply