728-pixel-x-90-2-learn
728-pixel-x-90
<< >>

കീർത്തി ദിലീപിന്‍റെ നായിക

ഗീതാഞ്ജലിയിലൂടെ  ശ്രദ്ധിക്കപ്പെട്ട കീർത്തി സുരേഷ് പുതിയ പടത്തിൽ കരാറൊപ്പിട്ടു. ദിലീപ് നായകനാകുന്ന റിംഗ് മാസ്റ്ററിലാണ് കീർത്തി നായികയാകുന്നത്. മിയയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ ഒടുവിൽ നറുക്കു വീണത് കീർത്തിക്കാണ്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അംഗവൈകല്യമുള്ള കുട്ടിയായാണ് കീർത്തി അഭിനയിക്കുന്നത്. ഹണി റോസും പ്രധാന വേഷത്തിലെത്തുന്നു. ദിലീപ് ശ്വാനപരിശീലകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റാഫി- മെക്കാർട്ടിനാണു

ASH INDIA NEWS

Leave a Reply