728-pixel-x-90-2-learn
728-pixel-x-90
<< >>

കിംഗ്‌ ലയര്‍ ഈയാഴ്ച കാനഡയില്‍

 

ടൊറന്റോ: സൂപ്പര്‍ഹിറ്റ് സംവിധായകരായ സിദ്ദിഖും ലാലും രണ്ട് പതിറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന കിംഗ്‌ ലയര്‍ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. ദിലീപ് നായകനായ സിനിമ കേരളത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരവെയാണ് കാനഡയില്‍ എത്തുന്നത്‌.

നട്ടാല്‍ കുരുക്കാത്ത നുണകളുമായി. ഹാസ്യപ്രധാനമായ സിനിമയില്‍ മഡോണയാണ് നായിക. ആഡംബരജീവിതം നയിക്കുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്‌

ഏപ്രില്‍ 23ന് ഇറ്റോബിക്കോയിലെ ആല്‍ബിയന്‍ സിനിമാസിലും 24ന് സ്കാര്‍ബറോയിലെ വുഡ്സൈഡ് സിനിമാസിലും ചിത്രം പ്രദര്‍ശിപ്പിക്കും. വിശദവിവരങ്ങള്‍ക്ക് 4168732360 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply