jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയില്‍ ചൊവ്വാഴ്ച രാത്രി കനത്ത മഞ്ഞുവീഴ്ച

ടൊറന്റോ: കാനഡയിലെ ഒന്റാറിയോയില്‍ ചൊവ്വാഴ്ച രാത്രി കനത്ത മഞ്ഞുവീഴ്ചയെന്നു മുന്നറിയിപ്പ്. ഒന്റാറിയോയുടെ തെക്കന്‍ ഭാഗങ്ങളില്‍ 25 സെന്റീമീറ്റര്‍ വരെയും ഗ്രേറ്റര്‍ ടൊറന്റോയില്‍ 10 മുതല്‍ 20 സെന്റീമീറ്റര്‍ വരെയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച പുലര്‍ച്ചെവരെ മഞ്ഞുവീഴ്ച തുടരും. റോഡ്‌ ഗതാഗതം ബുധനാഴ്ച രാവിലെ ദുഷ്കരമാകാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply