728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയില്‍ ഈയാഴ്ച കനത്ത മഞ്ഞുവീഴ്ച

ടൊറന്റോ: സീസണിലെ ആദ്യത്തെ കനത്ത മഞ്ഞുവീഴ്ച ഈയാഴ്ച കാനഡയില്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. എന്‍വയെന്‍മെന്റ് കാനഡ വെള്ളിയാഴ്ച രാവിലെ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഈ മുന്നറിയിപ്പ്. 15 സെന്റീമീറ്റര്‍ മീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കാം.
ടൊറന്റോ, ഹാമില്‍ട്ടണ്‍, കിചെനെര്‍-വാട്ടര്‍ലൂ, വിന്‍ഡ്സര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. ശനിയാഴ്ച രാത്രി 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകാം.

Leave a Reply