jio 800x100
jio 800x100
728-pixel-x-90
<< >>

‘കസിന്‍സ്’ ഞായറാഴ്ച മിസിസാഗയില്‍

ബ്രാംപ്ടന്‍: ക്രിസ്തുമസ് റിലീസായ മലയാളചലച്ചിത്രം കസിന്‍സ് ഞായറാഴ്ച മിസിസാഗയില്‍ പ്രദര്‍ശനത്തിന്. സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച [ഡിസംബര്‍ 11 ] വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, വേദിക, നിഷ അഗര്‍വാള്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന കസിന്‍സ് മലയാളസിനിമയില്‍ സമീപകാലത്ത് ഇറങ്ങിയ ബിഗ്‌ ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിലെ ‘നിലാപ്പെണ്ണേ’ എന്ന ഗാനം ഒരു കോടിയോളം രൂപ മുടക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Leave a Reply