728-pixel-x-90-2-learn
728-pixel-x-90
<< >>

കശുമാങ്ങ,ചക്ക,വാഴപ്പഴം ഇതര കാർഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം:കശുമാങ്ങ, ചക്ക,വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും ഇതര കാര്‍ഷിക ഉല്‍പ്പന്നങ്ങൾ തുടങ്ങി യവയിൽ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ കേരള സർക്കാർ അനുമതി നല്‍കി. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച മന്ത്രിസഭാ യോഗമാണ് ഇതിനുള്ള അനുമതി നല്‍കിയത്. 
INDIANEWS24 TVM DESK

Leave a Reply