728-pixel-x-90-2-learn
728-pixel-x-90
<< >>

കലോത്സവങ്ങൾ ആഘോഷം ഇല്ലാതെ നടത്താനും കലോത്സവ മാന്വൽ പരിഷ്കരിക്കാനും നീക്കം

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ചെലവ് ചുരുക്കാന്‍ കലോത്സവങ്ങള്‍ നടത്തേണ്ടെന്ന തീരുമാനം  സര്‍ക്കാര്‍  പുനപരിശോധിച്ചേക്കും.അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവർത്തകരോടും ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയെന്നറിയുന്നു.കലോത്സവ മാന്വൽ പരിഷ്കരിക്കാനും നീക്കമുണ്ട്.മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍  വ്യക്തമായ  ഒരു തീരുമാനമുണ്ടാകും.

INDIANEWS24 THIRUVANANTHAPURAM DESK

Leave a Reply