728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍മ്മാ നൃത്തവിദ്യാലയം ഒക്ടോബര്‍-12 ന് ക്ലാസ്സുകള്‍ ആരംഭിക്കും

കര്‍മ്മാ നൃത്ത വിദ്യാലയം ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ഒക്ടോബര്‍ പന്ത്രണ്ടിന് ആരംഭിക്കും. പോയ വര്‍ഷം കര്‍മ്മയില്‍ നൃത്തം അഭ്യസിച്ചിരുന്നവര്‍ക്ക് തുടര്‍ന്ന്‍ പഠിക്കാനുള്ള അവസരം ഒരുക്കുന്നത്തിനു പുറമേ പുതിയ ഒരു സംഘം കുട്ടികള്‍ക്ക് ചേര്‍ന്ന് പഠിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

എട്ട് വയസ്സിന് മുകളില്‍ പ്രായമായ കുട്ടികളെ ശാസ്ത്രിയമായി ഭരതനാട്യം അഭ്യസിപ്പിക്കും.എട്ടിനും അഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളേയും മുദ്രകളും ചുവടുകളും പരിശീലിപ്പിക്കുമെങ്കിലും,സെമി ക്ലാസ്സിക്കല്‍ അല്ലെങ്കില്‍ ഫോക് മാതൃകയില്‍ ഉള്ള നൃത്തമായിരിക്കും അഭ്യസിപ്പിക്കുക.കുറഞ്ഞ പ്രായം അഞ്ച് വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്.

ബെല്‍ഫാസ്റ്റ് ക്ലാസ്സുകള്‍, നടക്കുന്ന ഡാന്‍സ് സ്റ്റുഡിയോയുടെ മേല്‍വിലാസം ചുവടെ ചേര്‍ക്കുന്നു.

Dance Resource Base 
35 Donegall Street, Belfast
BT1 2FG, Northern Ireland

ലിസ്ബണ്‍ ക്ലാസ്സുകള്‍ ഒക്ടോബര്‍ പതിനേഴ് വെള്ളിയഴ്ച ആയിരിക്കും ആരംഭിക്കുന്നത്.

ISLAND Arts Centre
The Island
LISBURN
BT27 4RL

ക്രിഗാവനിലെ ക്ലാസ്സുകള്‍ സാധരണ പോലെ തന്നെ കള്‍ച്ചറല്‍ ഹബ്ബില്‍ ആയിരിക്കും നടക്കുന്നത്.

http://www.craigavon.gov.uk/community/brownlow-community-hub.html

കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ കൊടുക്കുന്ന ഇമെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക

email-belfastkarma@gmail.com

Phone:07961929156

Leave a Reply