728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍ണാടകയില്‍ 70% പോളിങ് ; യെഡിയൂരപ്പയും സിദ്ധരാമയ്യയും ഒരുപോലെ അധികാര പ്രതീക്ഷയില്‍ !

ബെംഗളൂരു∙ കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തി.രാവിലെ ഏഴു മുതൽ തുടങ്ങിയ പോളിങ് ഇപ്പോഴും തുടരുകയാണ്.
ഇക്കുറി ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ.ബിജെപി 150നു മുകളിൽ സീറ്റു നേടി അധികാരം പിടിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെഡിയൂരപ്പയും കോൺഗ്രസിന് 120നു മുകളിൽ സീറ്റ് ഉറപ്പാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും അവകാശപ്പെട്ടു.
. മേയ് 15നാണു കർണാടകയിൽ വോട്ടെണ്ണൽ.

INDIANEWS24 BENGALURU

Leave a Reply