ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ ഋത്വിക് റോഷനാണ് നായകന്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്.ഹൃതിക്കിന്റെ അഗ്നീപഥ് ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുകയാണ്. ആക്ഷന്‍ പ്രാധാന്യമുള്ള ശുദ്ധിനായി മാര്‍ഷല്‍ ആര്‍ട്സ് പരിശീലനവും നടത്തുന്നുണ്ട് താരം. പത്ത് വര്‍ഷത്തിന് ശേഷമാണ് കരീനയും ഹൃത്വിക്കും ഒരുമിക്കുന്നത്.
ASH INDIA NEWS