728-pixel-x-90-2-learn
728-pixel-x-90
<< >>

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ പിടിച്ചു.രണ്ടു കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.വിമാനത്തിന്റെ ടോയ്‌ലറ്റിലെ ടിഷ്യൂ പേപ്പറിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.സ്വർണം റവന്യൂ ഇന്റലിജൻസിന് കൈമാറി.

Leave a Reply