728-pixel-x-90-2-learn
728-pixel-x-90
<< >>

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ കടത്ത്:

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ളക്സിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കടവത്തൂര്‍ സ്വദേശി മുസ്തഫ പിടിയിലായി. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കരിപ്പൂരില്‍   ഒരാഴ്ച്ചയ്ക്കിടെ ആറാം തവണയാണ് സ്വര്‍ണം പിടികൂടുന്നത്.

Leave a Reply