കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടോടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 60 യാത്രക്കാരുമായി ബെഗളുരുവില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
INDIANEWS24.COM Kozhikode