728-pixel-x-90-2-learn
728-pixel-x-90
<< >>

കമൽ ഫെഫ്ക പ്രസിഡന്റ് സ്ഥാനം രാജിവച്ചു

സംവിധായകൻ കമൽ ഫെഫ്ക പ്രസിഡന്റ് സ്ഥാനം രാജിവച്ചു.ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനമേറ്റതിനെ തുടർന്നാണ് രാജി.ഫെഫ്കയിൽ ഇരട്ടപദവി പാടില്ലെന്ന നിബന്ധനയില്ലെങ്കിലും ചലച്ചിത്ര അക്കാദമി ചെയർമാൻ നിഷ്പക്ഷനായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.ഇതാണ് രാജിവെക്കാനും കാരണമായത്.

INDIANEWS24.COM Movies

Leave a Reply