728-pixel-x-90-2-learn
728-pixel-x-90
<< >>

കമല്‍ ഹാസന്‍ മലയാളത്തില്‍

ഉലഹ നായകന്‍ കമല്‍ ഹാസന്‍ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നു.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കമല്‍ ഹാസന്‍ തിരികെയെത്തുന്നത്.ഇക്കാര്യം റോഷന്‍ തന്നെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചിത്രത്തിന്റെ കഥ കമലിന് ഇഷ്ടമായെന്നും.അതിനാല്‍ തന്നെ താരം തയ്യാറാകുകയുമായിരുന്നുവെന്നും പറയുന്നു.മലയാളത്തില്‍ അടുത്തതായി റോഷന്‍ ചെയ്യുന്ന ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണ്.’നാളെ രാവിലെ’ എന്നാണ് ചിത്രത്തിന്റെ പേര്.

INDIANEWS24.COM Movies

Leave a Reply