jio 800x100
jio 800x100
728-pixel-x-90
<< >>

കമല്‍ഹാസന്റെ വീട്ടില്‍ അഗ്നിബാധ

ചെന്നൈ:ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപ്പിടിത്തം.ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ ആര്‍ക്കും പരിക്കില്ല.താരത്തിന് പുക ശ്വസിച്ചതിന്റെ അസ്വസ്ഥത നേരിട്ടു.

തന്റെ ആള്‍വാര്‍പേട്ടയിലെ വസതിയിലുണ്ടായ അപകട വിവരം താരം ട്വിറ്ററില്‍ പങ്കുവെച്ചു.ആര്‍ക്കും അപകടമൊന്നുമില്ലെന്ന് അറിയിക്കുന്ന രണ്ടാമത്തെ പോസ്റ്റില്‍ വാര്‍ത്തയറിഞ്ഞ് ആശങ്കാകുലരായവരോട് അദ്ദേഹം നന്ദി അറിയിച്ചു.

INDIANEWS24.COM Chennai

Leave a Reply