728-pixel-x-90-2-learn
728-pixel-x-90
<< >>

കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

റെസല്യൂട്ട് : ആര്‍ക്ടിക് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാനേARCTICNET - 10th Anniversary of the Canadian Research Icebreakerഡിയന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെതാണ് ഇന്നലെ അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍. ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. കൊല്ലപ്പെട്ട മൂന്നു പേരുടെയും വിശദവിവരങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. പേരു വിവരങ്ങള്‍ ചുവടെ :

  • Marc Thibault, commanding officer of the CCGS Amundsen.
  • Daniel Dubé, helicopter pilot.
  • Klaus Hochheim, an Arctic scientist affiliated with the University of Manitoba.

അപകട സമയത്ത് തെളിഞ്ഞ അന്തരീക്ഷമായിരുന്നുവെന്നു കോസ്റ്റ് ഗാര്‍ഡിന്‍റെ വക്താവ് അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു ട്രാന്‍സ്പോര്ട്ടെഷന്‍സേഫ്ടിബോര്‍ഡ് ഉത്തരവിട്ടു.

www.indianews24.com TEAM

Leave a Reply