കണ്ണൂര്‍: ദിശയും ദൂരവും അളക്കുന്നതിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച നാവിഗേഷന്‍ ഉപകരണത്തിന്റെ ടെസ്റ്റ് വിജയകരമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവിലാണ് ഉപകരണം ഇവിടെ വച്ചത്.
സുപ്രധാനമായ ഈ പരിശോധനയ്ക്ക് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളു. ഇതിനായാണ് ടെസ്റ്റ് നടത്തിയത്.
INDIANEWS24.COM Kannur