jio 800x100
jio 800x100
728-pixel-x-90
<< >>

കണ്ണൂരിൽ പി കെ ശ്രീമതി വിജയിച്ചു

കേരളം കണ്ട കടുത്ത പോരാട്ടങ്ങളിൽ ഒന്നായ കണ്ണൂർ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്രീമതി യു ഡി എഫ് സ്ഥാനാർഥി കെ സുധാകരനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പരാജയപ്പെടുത്തി.നിലവിൽ എം പി യായിരുന്ന സുധാകരനെ തോൽപ്പിച്ചത് അറായിരത്തി നാന്നൂറ്റി എണ്‍പത്തി രണ്ടു വോട്ടുകൾക്കാണ്.

Leave a Reply