728-pixel-x-90-2-learn
728-pixel-x-90
<< >>

കണ്ണടയ്ക്കാതെ കാഴ്ച്ചകളുമായി റാംജി എന്റെ അരികിലുണ്ടായിരുന്നു

കേ​ര​ള​ത്തി​ന്റെ​ ​വ​ട​ക്കേ​ ​അ​റ്റ​ത്തു​നി​ന്ന് ​എ​ന്റെ​ ​ജീ​വി​തം​ ​ത​ല​സ്ഥാ​ന​ ​ന​ഗ​രി​യി​ലേ​ക്ക് ​പ​റി​ച്ച് ​ന​ട്ട​പ്പോൾ​ ​ആ​ദ്യം​ ​ഏ​റെ​ ​ഭ​യ​പ്പെ​ട്ടി​രു​ന്നു, പ​ല​തു​കൊ​ണ്ടും. പ​ക്ഷെ,​ ​കേ​ര​ള​ ​കൗ​മു​ദി​യു​ടെ​ ​മു​റ്റ​ത്ത് കി​ട്ടി​യ​ത് ​സ്നേ​ഹോ​ഷ്മ​ള​ ​സ്വീ​ക​ര​ണം.
‘​’​ഇ​താ​ ​റാ​മേ​ ​ഓ​ടി​ ​ന​ട​ന്ന് ​പ​ട​മെ​ടു​ത്ത് ​സ​ഹാ​യി​ക്കാൻ​ ​വ​ട​ക്ക് ​നി​ന്ന് ​ഒ​രാ​ളെ​ ​ഇ​താ​ ​എ​ടു​ത്തോ.​””
അ​ന്ന് ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​എ​ക്സി​ക്യു​ട്ടീ​വ് ​എ​ഡി​റ്റർ​ ​എ​ന്നെ​ ​റാ​മി​നെ​ ​പി​ടി​ച്ച് ​ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ന്നെ​നി​ക്ക് ​മ​റ്റൊ​ന്നു​മ​റി​യി​ല്ലാ​യി​രു​ന്നു.​ ​പ​ട​മെ​ടു​ക്കാ​ന​ല്ലാ​തെ…
തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കാ​ഴ്ച​കൾ​ ​മ​റ്റൊ​രു​ ​ലോ​കം​ ​തു​റ​ന്നു​ത​രി​ക​യാ​യി​രു​ന്നു​ ​എ​സ്.​എ​സ്.​ ​റാം​ ​എ​ന്ന​ ​മി​ക​ച്ച​ ​ഫോ​ട്ടോ​ഗ്രാ​ഫ​റി​ലൂ​ടെ.ആ​ദ്യം​ ​റാ​മി​നെ​ ​അ​ടി​മു​ടി​യൊ​ന്നു​ ​നോ​ക്കി.​ ​ന​നു​ത്ത​ ​പ​ഞ്ഞി​പോ​ലു​ള്ള​ ​കൈ​ ​എ​ന്റെ​ ​കൈ​കൾ​ക്ക് ​നേ​രെ​ ​നീ​ണ്ടു.​ ​മാർ​ദ്ദ​വ​മേ​റി​യ​ ​ആ​ ​കൈ​ക​ളു​ടെ​ ​അ​തേ​ ​സ്വ​ഭാ​വ​മാ​ണ് ​മ​ന​സ്സി​നെ​ന്നും​ ​ഏ​താ​നും​ ​നി​മി​ഷ​ങ്ങൾ​ക്ക​കം​ ​ഞാൻ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ഞാൻ​ ​അ​ദ്ദേ​ഹ​ത്തെ​ ​റാം​ജി​ ​എ​ന്നു​ ​വി​ളി​ച്ചു.
ഒ​രു​ ​കു​ഞ്ഞ​നി​യ​നെ​പ്പോ​ലെ​ ​എ​ന്നെ​ ​ബൈ​ക്കി​ന് ​പി​ന്നി​ലി​രു​ത്തി​ ​ന​ഗ​രം​ ​കാ​ണി​ച്ചു​ ​ത​ന്നു.​ ​വി​വി​ധ​ ​പ​ത്ര​പ്ര​വർ​ത്ത​ക​രെ​യും​ ​മാ​ധ്യ​മ​ ​ഫോ​ട്ടോ​ഗ്രാ​ഫർ​മാ​രെ​യും​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​ഓ​രോ​ ​സ്ഥ​ല​ങ്ങ​ളെ​യും​ ​അ​തി​ന്റെ​ ​സ്വ​ഭാ​വ​ങ്ങ​ളെ​യും​ ​പ​റ്റിവി​ശ​ദീ​ക​രി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ന്നെ​ ​കൈ​പി​ടി​ച്ചു​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​ഒ​രു​ ​വ​ഴി​വി​ള​ക്കാ​യി.
ഞാൻ​ ​ആ​ദ്യ​മാ​യി​ ​സ്വ​ന്ത​മാ​ക്കി​യ​ ​വാ​ഹ​നം​ ​യ​മ​ഹ​ ​ലി​ബ​റോ.​ ​റാം​ജി​ക്കും​ ​അ​തേ​ ​വാ​ഹ​നം​ ​ത​ന്നെ.​ ​ക​ര​മ​ന​യി​ലെ​ ​ഷോ​റൂ​മിൽ​ ​നി​ന്നും​ ​വാ​ങ്ങി​യ​ ​പു​തി​യ​ ​ബൈ​ക്ക് ​ആ​ദ്യം​ ​കൈ​കൊ​ണ്ട് ​എ​ടു​ത്ത​ത് ​റാം​ജി.​ ​അ​തെ​ന്റെ​ ​നിർ​ബ​ന്ധ​മാ​യി​രു​ന്നു.​ ​ക​ര​മ​ന​യിൽ​ ​നി​ന്ന് ​പേ​ട്ട​ ​കേ​ര​ള​കൗ​മു​ദി​ ​ഓ​ഫീ​സു​വ​രെ​ ​എ​ന്റെ​ ​പു​തി​യ​ ​ബൈ​ക്ക് ​റാം​ജി​യാൽ​ ​നി​യ​ന്ത്രി​ക്ക​പ്പെ​ട്ട​ത് ​ഞാൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​കൊ​ടു​ത്ത​ ​ഒ​രാ​ദ​ര​വ് ​ആ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​സ്വ​ന്തം​ ​ബൈ​ക്ക് ​പൊ​ന്നു​പോ​ലെ​ ​സൂ​ക്ഷി​ക്കു​ന്ന​ ​അ​തേ​ ​അ​ള​വിൽ​ ​ത​ന്നെ​ ​എ​ന്റെ​ ​ബൈ​ക്കും​ ​അ​തേ​ ​ക​ണ്ണി​ലൂ​ടെ​ ​കാ​ണ​ണ​മെ​ന്ന് ​ഞാൻ​ ​അ​തി​യാ​യിആ​ഗ്ര​ഹി​ച്ചു.
ഒ​രി​ക്കൽ​ ​ഒ​രു​ ​സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യിൽ​ ​വ​ച്ച് ​എ​ന്നെ​ ​മാ​റ്റി​ ​നി​റു​ത്തി​ ​അ​ദ്ദേ​ഹം​ ​ഹൃ​ദ​യം​ ​തു​റ​ന്നു.​ ​മ​ന​സ് ​തു​റ​ക്കു​ന്ന​ത് ​അ​പൂർ​വ്വ​മാ​യി​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​കൗ​മു​ദി​യിൽ​ ​ഞാൻ​ ​എ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ​ ​ഞാൻ​ ​ഒ​ന്നു​മാ​വി​ല്ലാ​യി​രു​ന്നു​ ​എ​ന്ന്.​ ​എ​ങ്ങ​നെ​യാ​വ​ണം​ ​ഒ​രു​ ​ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന് ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​അ​റി​യു​ന്ന​യാ​ളാ​ണ് ​റാം​ജി.​ ​ഒ​രു​ ​കാ​മ​റ​ ​എ​ങ്ങ​നെ​ ​പി​ടി​ക്ക​ണ​മെ​ന്ന്,വി​ര​ലു​കൾ​ ​എ​ങ്ങ​നെ​ ​കാ​മ​റ​യു​ടെ​ ​ഓ​രോ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​ചേർ​ന്ന് ​നിൽ​ക്കേ​ണ്ട​തെ​ന്ന്..​ ​അ​ദ്ദേ​ഹം​ ​പ​റ​യു​മാ​യി​രു​ന്നു.​ ​കാ​മ​റ​ ​ശീ​ല​മി​ല്ലാ​ത്ത​യാൾ​ ​കാ​മ​റ​യെ​ടു​ത്ത് ​ക്ലി​ക്ക് ​ചെ​യ്താൽ​ ​ഒ​രു​ ​ന​ല്ല​ ​ഫോ​ട്ടോ​ഗ്രാ​ഫർ​ക്ക് ​തി​രി​ച്ച​റി​യാൻ​ ​പ​റ്റു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​യു​മാ​യി​രു​ന്നു.
ഫോ​ട്ടോ​ഗ്രാ​ഫി​യെ​ക്കു​റി​ച്ച് ​മാ​ത്ര​മ​ല്ല​ ​ഏ​ത് ​വി​വ​ര​ങ്ങ​ളും​ ​വ​ള​രെ​ ​കൃ​ത്യ​മാ​യി​ ​അ​റി​യു​ന്ന​ ​ഒ​രാൾ.​ ​ഞാൻ​ ​പ​ല​പ്പോ​ഴും​ ​ഇൻ​ഫർ​മേ​ഷൻ​ ​പാ​സ് ​ചെ​യ്യു​ന്ന​ ​കാ​ര്യ​ത്തിൽ​ ​റാം​ജി​യു​മാ​യി​ ​മ​ത്സ​രി​ക്കു​മാ​യി​രു​ന്നു.​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​വി​ജ​യി​ക്കു​ക​ ​എ​ന്നു​ള്ള​താ​യി​രു​ന്നു​ ​എ​ന്റെ​ ​നോ​ട്ടം.​ ​ഇൻ​ഫർ​മേ​ഷ​നു​കൾ​ ​പ​ല​താ​യി​രി​ക്കും.​ ​രാ​ഷ്ട്രീ​യം,​ ​മ​ര​ണം,​സാ​ഹി​ത്യം​ ​ഏ​ത് ​വി​ഭാ​ഗ​ത്തി​ലാ​യാ​ലും​ ​റാം​ജി​യു​ടെ​ ​കൈ​യിൽ​ ​ആ​ ​വി​വ​രം​ ​നേ​ര​ത്തേ​ ​എ​ത്തി​യി​രി​ക്കും.ആ​ദ്യ​ ​വി​വ​ര​മ​റി​ഞ്ഞ് ​റാം​ജി​യു​ടെ​ ​ഫോ​ണി​ലേ​ക്ക് ​വി​ളി​ക്കു​മ്പോൾ​ ​ത​ന്നെ​ ​എ​ന്നോ​ട് ​പ​റ​യും,​ ​ജി​തേ​ഷ് ​അ​വി​ടേ​ക്ക് ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​എ​ത്തു​ക.
ഞാൻ​ ​അ​ന്ധാ​ളി​ച്ചു​പോ​കും.​ ​അ​ദ്ദേ​ഹ​ത്തി​ന് ​എ​ല്ലാ​വ​രു​മാ​യു​ള്ള​ ​ബ​ന്ധം​ ​അ​ത്ര​ത്തോ​ള​മു​ണ്ട്.
ഒ​രി​ക്കൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മൊ​ബൈൽ​ ​എ​ടു​ത്ത് ​എ​ന്റെ​ ​ന​മ്പർ​ ​വെ​റു​തെ​ ​ഡ​യൽ​ ​ചെ​യ്തു​ ​നോ​ക്കി​യ​പ്പോൾ​ ​എ​ന്റെ​ ​പേ​ര് ​സേ​വ് ​ചെ​യ്തു​ ​കാ​ണു​ന്നി​ല്ല.​ ​വെ​റും​ ​ന​മ്പർ​ ​മാ​ത്രം​ ​തെ​ളി​യു​ന്നു.​ ​എ​നി​ക്ക് ​ദേ​ഷ്യ​വും​ ​സ​ങ്ക​ട​വും​ ​വ​ന്നു.​ ​മ​ന​സ്സിൽ​ ​ഇ​ത്ര​യേ​ ​സ്ഥാ​നം​ ​ഉ​ള്ളൂ​ ​എ​ന്ന​ ​രീ​തി​യിൽ​ ​ഞാൻ​ ​പ​രാ​തി​ ​പ​റ​യു​ക​യും​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​അ​ദ്ദേ​ഹം​ ​പേ​രു​ക​ളും​ ​ന​മ്പ​രു​ക​ളും​ ​സേ​വ് ​ചെ​യ്ത​ത് ​മ​ന​സി​ലാ​ണ് ​എ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​അ​ദ്ദേ​ഹം​ ​ആ​രു​ടെ​യും​ ​ന​മ്പർ​ ​മൊ​ബൈ​ലിൽ​ ​സേ​വ് ​ചെ​യ്യാ​റി​ല്ല.​ ​ഓ​ഫീ​സി​ലെ​ ​എ​ല്ലാ​പേ​രു​ടെ​യും​ ​ന​മ്പ​റു​കൾ​ ​പ​ടാ​പ​ടാ​ന്ന് ​എ​നി​ക്ക് ​മു​ന്നിൽ​ ​തൂ​വി​യി​ട്ട​പ്പോൾ​ ​ഞാൻ​ ​അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി.
ഓ​ഫീ​സി​ലെ​ ​സ​ഹ​പ്ര​വർ​ത്ത​ക​ന്റെ​ ​വീ​ട്ടിൽ​ ​രാ​ത്രി​യിൽ​ ​ഞ​ങ്ങൾ​ ​കു​റ​ച്ചു​പേർ​ ​ഒ​ത്തു​കൂ​ടി​ ​പാ​ച​കം​ ​ചെ​യ്ത് ​ക​ഴി​ക്കാ​റു​ണ്ട്.​ ​പാ​ച​ക​ത്തിൽ​ ​ചി​ല​ ​ട്രി​ക്കു​കൾ​ ​റാം​ജി​യു​ടെ​ ​സ്പെ​ഷ്യ​ലാ​യി​രു​ന്നു.​ ​ന​ല്ലൊ​രു​ ​പാ​ച​ക​ക്കാ​രൻ.​ ​വി​ഭ​വം​ ​തി​ള​ച്ചു​ ​പൊ​ന്തി​യ​പ്പോൾ​ ​ഞ​ങ്ങ​ളെ​ല്ലാം​ ​അ​ടു​ക്ക​ള​യി​ലേ​ക്കോ​ടി.​ ​പി​ന്നെ​ ​പി​ടി​വ​ലി​യാ​യി​രു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​മ​റ്റൊ​രു​ ​കാ​ര്യം​ ​ഓർ​മ്മ​യി​ലെ​ത്തി​യ​ത്.​ ​മ​ത്സ്യ​മാം​സാ​ദി​കൾ​ ​ക​ഴി​ക്കി​ല്ല​ല്ലോ​ ​അ​ദ്ദേ​ഹം.​ ​പ​ക്ഷെ,മ​ത്സ്യ​ത്തി​ന്റെ​ ​രു​ചി​ ​അ​റി​യാ​മെ​ന്നു​ള്ള​ ​റാം​ജി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്തൽ​ ​എ​ന്നെ​ ​ഒ​ട്ടൊ​ന്നു​മ​ല്ല​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്.​ ​അ​തെ​ങ്ങ​നെ​യെ​ന്ന് ​ചി​ന്ത​ ​മാ​ത്ര​മാ​യി.​ ​പാർ​ട്ടി​ക്കി​ട​യിൽ​ ​ഞാൻ​ ​റാം​ജി​യെ​ ​വി​ളി​ച്ച് ​ദൂ​രെ​ ​നി​റു​ത്തി​ ​ചോ​ദി​ച്ചു.​ ​ഏ​ത് ​മ​ത്സ്യ​വി​ഭ​വ​മാ​ണ് ​ക​ഴി​ച്ചി​ട്ടു​ള്ള​ത്.​ ​എ​ന്നോ​ട് ​സ​ത്യം​ ​പ​റ​യ​ണം.​ ​ക​ള്ളം​ ​പ​റ​യ​രു​ത്.​ ​ഒ​രു​പൊ​ട്ടി​ച്ചി​രി​യാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​പി​ന്നെ​ ​അ​ടു​ക്ക​ള​യി​ലേ​ക്ക് ​ന​ട​ന്നു.​എ​ന്റെ​ ​ജീ​വി​ത​ത്തിൽ​ ​ഞാൻ​ ​മ​ത്സ്യം​ ​ക​ഴി​ച്ചി​ട്ടി​ല്ല.​ ​എ​ന്നാൽ​ ​മ​ത്സ്യ​ക്ക​റി​യു​ടെ​ ​രു​ചി​ ​അ​റി​യാ​നു​ള്ള​ ​വെ​ജി​റ്റ​ബിൾ​ ​ടി​പ്സ് ​എ​നി​ക്ക​റി​യാം.​ ​ഞാൻ​ ​എ​ത്ര​ ​നിർ​ബ​ന്ധി​ച്ചി​ട്ടും​ ​അ​ത് ​എ​ന്നോ​ട് ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.
യാ​ത്ര​ക​ളോ​ട് ​എ​ന്നും​ ​ഇ​ഷ്ടം​ ​കാ​ണി​ക്കു​ന്ന​ ​അ​ദ്ദേ​ഹം​ ​ഒ​രി​ക്കൽ​ ​ല​ഡാ​ക്കി​ലേ​ക്കു​ള്ള​ ​യാ​ത്ര​യ്ക്കി​ട​യിൽ​ ​എ​ന്നെ​ ​ഫോ​ണിൽ​ ​വി​ളി​ച്ച് ​അ​വി​ട​ത്തെ​ ​നി​റ​ങ്ങ​ളെ​ ​കു​റി​ച്ചാ​യി​രു​ന്നു​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​മ​റ്റൊ​ന്നും​ ​പ​റ​യാ​തെ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ​ ​ആം​ഗി​ളിൽ​ ​ആ​യി​രു​ന്നു​ ​മ​ന​സ് ​മു​ഴു​വൻ.​ ​മ​റ്റൊ​രു​ ​യാ​ത്ര​ക​ഴി​ഞ്ഞ് ​എ​ത്തി​യ​പ്പോൾ​ ​ആ​ദ്യം​ ​കാ​ണി​ച്ചു​ത​ന്ന​ത് ​ഒ​രു​ ​ഹാ​ളി​ലേ​ക്ക് ​വ​രു​ന്ന​ ​പ്ര​കാ​ശ​ ​സ്രോ​ത​സ്സി​ന്റെ​ ​ചി​ത്ര​മാ​യി​രു​ന്നു.​ ​ലൈ​റ്റു​ ​കൊ​ണ്ടു​ള്ള​ ​പ്ര​ത്യേ​ക​ ​ചി​ത്രം​ ​പ്ര​ത്യേ​ക​ ​ആ​കർ​ഷ​ണീ​യ​ത​യു​ള്ള​താ​യി​രു​ന്നു.​ ​അ​ടു​ത്ത​ ​യാ​ത്ര​യ്ക്കു​ള്ള​ ​ത​യ്യാ​റെ​ടു​പ്പാ​ണ് ​എ​ന്ന് ​ഒ​രി​ക്കൽ​ ​പ​റ​ഞ്ഞ​പ്പോൾ​ ​അ​ത് ​ഇ​ങ്ങ​നെ​യൊ​രു​ ​യാ​ത്ര​ ​പു​റ​പ്പെ​ട​ലി​ന്റേ​താ​വു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​യ​തേ​യി​ല്ല.​ ​ഈ​ ​യാ​ത്ര​ ​ആ​രോ​ട് ​ചോ​ദി​ച്ചി​ട്ട് ​പോ​യെ​ന്ന് ​എ​ന്റെ​ ​മ​ന​സ് ​ചോ​ദി​ച്ചു​ ​കൊ​ണ്ടേ​യി​രി​ക്കു​ന്നു.​ ​ഇ​ത്ര​യ്ക്കും​ ​ദൂ​രം​ ​ഇ​ത്ര​യും​ ​നേ​ര​ത്തെ​ ​യാ​ത്ര​ ​പോ​വേ​ണ്ട​വ​നാ​യി​രു​ന്നി​ല്ല​ ​റാം​ജി.​ ​ത​നി​ക്ക് ​മു​മ്പേ​ ​പോ​വേ​ണ്ട​വ​രാ​യി​രു​ന്നി​ല്ലേ​ ​ഞ​ങ്ങ​ളൊ​ക്കെ​ ​എ​ന്ന് ​പ്ര​സ് ​ക്ല​ബ്ബിൽ​ ​നി​ശ്ച​ല​മാ​യ​ ​ശ​രീ​രം​ ​കി​ട​ത്തി​യ​പ്പോൾ​ ​അ​ത് ​നോ​ക്കി​ ​സു​ഹൃ​ത്തു​ക്കൾ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞ് ​ചോ​ദി​ച്ച​പ്പോൾ​ ​ഞാൻ​ ​ആ​ ​മു​ഖ​ത്തേ​ക്ക് ​വീ​ണ്ടും​ ​നോ​ക്കി.​ ​അ​പ്പോൾ​ ​റാം​ജി​ ​എ​ന്നോ​ട് ​ക​ണ്ണു​കൊ​ണ്ട് ​എ​ന്തോ​ ​ആം​ഗ്യം​ ​കാ​ട്ടു​ന്ന​താ​യി​ ​എ​നി​ക്ക് ​തോ​ന്നി.​ ​വീ​ണ്ടും​ ​വ്യ​ക്ത​മാ​യി​ ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​എ​നി​ക്ക് ​അ​ത് ​വ്യ​ക്ത​മാ​യ​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഒ​ന്നും​ ​കാ​ണാൻ​ ​പ​റ്റു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഒ​ന്നും​ ​അ​റി​യാൻ​ ​പ​റ്റു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.​ ​കാ​ര​ണം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ണ്ണ​ട​ ​എ​വി​ടെ​യോ​ ​ന​ഷ്ട​പ്പെ​ട്ടു​പോ​യി​രി​ക്കു​ന്നു.thumbnail

ക​ണ്ണ​ട​യി​ല്ലാ​ത്ത​താ​ണ് ​റാം​ജി​ക്ക് ​ഒ​ന്നും​ ​കാ​ണാൻ​ ​പ​റ്റാ​ത്ത​തെ​ന്ന് ​ഞാൻ​വൃ​ഥാ​ ​വി​ശ്വ​സി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​അ​തു​ ​കൊ​ണ്ടാ​യി​രി​ക്കാം​ ​റാം​ജി​ ​എ
​ഴു​ന്നേ​റ്റ് ​വ​രാ​ത്ത​തെ​ന്നും.​ ​അ​ദ്ദേ​ഹം​ ​വി​ളി​ക്കും.​ ​ജി​തേ​ഷ് ​എ​ന്റെ​ ​ക​ണ്ണ​ട​ ​എ​വി​ടെ​?​ ​എ​ന്റെ​ ​മൊ​ബൈ​ലിൽ​ ​ആ​ ​വി​ളി​ ​പ്ര​തീ​ക്ഷി​ച്ച് ​ഞാൻ​ ​നിൽ​ക്കു​ക​യാ​ണ്.​ ​വെ​റു​തെ​യാ​ണെ​ന്ന​റി​യാം..​ ​എ​ങ്കി​ലുംഉ​ള്ളി​ലെ​ ​തീ​വ്ര​മാ​യ​ ​മോ​ഹം..

INDIANEWS24.COM Jithesh Damodar

Leave a Reply