ന്യൂഡല്‍ഹി• . വിവാദ ഓര്‍ഡിനന്‍സിനെതിരെ ഉപയോഗിച്ച വാക്കുകളില്‍ ചിലത് ഒഴിവാക്കാമായിരുന്നു എന്ന് രാഹുല്‍ .അമ്മ സോണിയ ഗാന്ധി ഇതിനെ സംബന്ധിച്ച് നല്കിയ ഉപദേശിച്ചപ്പോഴാണ് വാക്കുകള്‍ അതിരുകടന്നുപോയെന്ന് മനസിലായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നത് ഹൃദയത്തില്‍ നിന്നുയര്‍ന്ന ആവശ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.