jio 800x100
jio 800x100
728-pixel-x-90
<< >>

കടബാധ്യത: അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു

 

തിരുവനന്തപുരം: തിരുവനതപുരം ജില്ലയിലെ മുക്കൊലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു. കടബാധ്യതയും ബ്ലേഡ് മാഫിയയുടെ ഭീക്ഷണിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഈഴക്കോട് ശിവജിനഗര്‍ ശ്രീസായി ഭവനത്തില്‍ മനോഹരന്‍ ആചാരി, ഭാര്യ മഹേശ്വരി, മക്കളായ ബിജു, സജു, ബിജുവിന്‍റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരാണ് മരിച്ചത്. കുടുംബത്തിന് വന്‍ സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായും ബ്ലേഡ് മാഫിയാസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും അയല്‍ക്കാര്‍ പറയുന്നു.

Leave a Reply