728-pixel-x-90-2-learn
728-pixel-x-90
<< >>

ഓണ്‍ലൈന്‍ ലേലത്തില്‍ കന്യകാത്വം വിറ്റു; 27000 ഡോളര്‍

മോസ്കോ: കന്യകാത്വം ഓണ്‍ലൈനിലൂടെ ലേലം ചെയ്ത് റഷ്യന്‍ യുവതി ‘ചരിത്രം സൃഷ്ടിച്ചു’. സൈബീരിയന്‍ സ്വദേശിയായ പതിനെട്ടുകാരിയാണ് 27000 ഡോളറിന് [ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപ] തന്‍റെ കന്യകാത്വം വിറ്റത്.
ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയായിരുന്നു ലേലം. തനിക്ക് പണത്തിനു ആവശ്യമുണ്ടെന്നും കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് തന്‍റെ കന്യകാത്വം സ്വന്തമാക്കമെന്നും പരസ്യത്തിലൂടെ യുവതി വാഗ്ദാനം ചെയ്തു. കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കും. തന്നോടൊപ്പം ഒരാള്‍കൂടി ഹോട്ടലില്‍ വരും. പണം അയാള്‍ക്ക് കൈമാറണം. താന്‍ ഹോട്ടലില്‍ തങ്ങാം- ഇങ്ങനെയായിരുന്നു പരസ്യം.
യുവതിയുടെ കന്യകാത്വം സ്വന്തമാക്കാന്‍ ഏറെപ്പേര്‍ ലേലത്തില്‍ പങ്കെടുത്തു. എവ്ജിനി വോള്‍നോവ്‌ എന്നാണ് ലേലത്തില്‍ വിജയിച്ച ആളുടെ പേര്. കന്യകാത്വം വില്‍പനയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് സൈബീരിയന്‍ പോലീസ് പറയുന്നത്

കന്യകാത്വം ലേലം ചെയ്ത് റഷ്യന്‍ യുവതി നല്‍കിയ പരസ്യം

കന്യകാത്വം ലേലം ചെയ്ത് റഷ്യന്‍ യുവതി നല്‍കിയ പരസ്യം

Leave a Reply