728-pixel-x-90-2-learn
728-pixel-x-90
<< >>

ഓണം പ്രമാണിച്ച് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ അവധി

ചെന്നൈ:തിരുവോണ ദിനത്തില്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു.മലയാളികള്‍ കൂടുതലുള്ള ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി, കന്യാകുമാരി ജില്ലകളിലാണ് ഓണം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത ബുധനാഴ്ച്ചയാണ് ഈ വര്‍ഷത്തെ തിരുവോണം.

INDIANEWS24.COM Chennai

Leave a Reply