728-pixel-x-90-2-learn
728-pixel-x-90
<< >>

ഓംനിയ്ക്ക് പുതിയ സാരഥികള്‍

Vice-President

Vice-President

Belfast:നോര്‍ത്തേന്‍ അയര്‍ലണ്ട് മലയാളികളുടെ പൊതു വേദിയായ ‘ഓംനി’യുടെ പുതിയ പ്രസിഡണ്ടായി ഷാജി ലൂക്കൊസിനേയും .ജനറല്‍ സെക്രട്ടറിയായി പോള്‍ കുര്യക്കോസിനേയും തിരഞ്ഞെടുത്തു.ഇരുവരും പൊന്നോണം 2014 ന്റെ വിജയത്തിന് വേണ്ടി നേതൃപരമായ പങ്ക് വഹിച്ചവരാണ്.പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ:ഷാജി ലൂക്കോസ് ബ്രിട്ടീഷ മലയാളി ചാരിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റി എന്ന നിലയില്‍ യു കെ മലയാളികളുടെ സാമൂഹിക സാംസ്കാരിക മേഖലികളിലെ നിറസാന്നിധ്യമാണ്.
വൈറ്റാബിയിൽ നിന്നുള്ള ടോമി ജോസഫാണ്  മുപ്പത്തിയെട്ടംഗ കമ്മിറ്റിയുടെ കമ്മിറ്റിയുടെ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.വടക്കന്‍ ഐര്‍ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പെടുന്ന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി ചുമതല ഏൽക്കുന്ന സി.ഐ കുഞ്ഞുമോനടക്കം പരിചയ സമ്പത്തും നേതൃപാടവവും ഉള്ള നിരവധി വ്യക്തികൾ കമ്മിറ്റിയിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.

Treasurer

Treasurer

തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Shaji Lukose            President
C.I Kunjumon          Vice President
Paul Kuriakose        Secretary
Bijini Jaiprakash      Joint Secretary
Tomy Whitabbey    Treasurer
July Detty                 Joint Treasurer
Jayaprakash                PRO
Babu Joseph            Programme coordinator
Sunny Mathew       Programme coordinator
Binu Manuel            programme coordinator
Suchitra                    Programme coordinator
 
Ex-Officials
Roy John
Jose Augustine
Sunny Philip
Binu Manuel
 
 
 
East Belfast
1)Saji Mathew
2)Jose Thaikath
3)Suchitra
4)Babu Joseph
West Belfast
1)prince Dominic
2)Cijo Augustine
3)Biji Jose
4 Bincy Joby
5)Joby P.K
North Belfast
1)C.I Kunjumon
2)Detty Antony
 3)Babu Joseph
4)Joseph Abraham
5)July Detty
6)Paul Devasy
South Belfast
1)Monachen Kunjappy
2)Jaison Poovathur
3)Sunny Mathew
4)AnilKavalail
5)Maya Mathew
Banbridge
1)Jaiprakash
2) Bijini Jaiprakash
 
Carrick Fergus Witehead, 
 
1)Shaji Lukose
2)Sreyus Valsan
3 Jiby Anrdews
4)Babin
 
Whiteabbey
 
Paul Kuriakose
Tommy 
Jolly Joseph
Cini Jiji
 
Down Patric
1)Antony Kochithara
2)Anju Alex
3)Gracy Paul

One Response to ഓംനിയ്ക്ക് പുതിയ സാരഥികള്‍

  1. san Punnusseril Reply

    December 31, 2014 at 10:05 PM

    Congrats.

Leave a Reply