728-pixel-x-90-2-learn
728-pixel-x-90
<< >>

ഒ.രാജഗോപാല്‍ വിജയത്തിലേക്ക്: ബി ജെ പി ചരിത്ര നേട്ടത്തിനരികെ

തിരുവനന്തപുരം:കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന് നാന്ദി കുറിക്കുവാനുള്ള ചരിത്ര നേട്ടത്തിനു ഒരു വിളിപ്പാടകലെ എത്തിയിരിക്കുകയാണ് ബി ജെ പി.സിറ്റിംഗ് എം പി ശശി തരൂരിനെയും എല്‍ ഡി എഫിന്റെ ബെന്നറ്റ്‌ അബ്രഹാമിനെയും പിന്നിലാക്കിക്കൊണ്ട് മുന്നേറുകയാണ് ബി ജെ പി സീനിയര്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍.ബി ജെ പി യുടെ നേതൃത്ത്വത്തിലുള്ള എന്‍ ഡി എ കേന്ദ്രത്തില്‍ ഭരണത്തിലെത്തുന്ന സാഹചര്യത്തില്‍ രാജഗോപാലിലൂടെ ഒരിക്കല്‍ കൂടി കേന്ദ്രമന്ത്രി സ്ഥാനം തലസ്ഥാനത്തിനു സ്വന്തമാകുന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍.

INDIANEWS24 TVPM

Leave a Reply