728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു മന്ത്രിയും മുന്‍മന്ത്രിയും സരിതയുമായുള്ള ദൃശ്യങ്ങള്‍ :

കൊല്ലം• ഒരു കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും മുന്‍മന്ത്രിയും സരിത നായരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്‍റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍റെ അഭിഭാഷകന്‍ ജേക്കബ് മാത്യു.   തേക്കടിയിലും ഡല്‍ഹിയിലുമായി സരിതയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍   ബിജുവിന്‍റെ അനുമതി ലഭിച്ചാല്‍ പുറത്തുവിടുമെന്നും അഡ്വക്കറ്റ് ജേക്കബ് മാത്യു പറഞ്ഞു.

മന്ത്രി എ.പി.അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മുന്‍ മന്ത്രി ഗണേഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ സരിത മജിസ്‌ട്രേറ്റിനോടു വെളിപ്പെടുത്തിയതായി ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ സരിത ഇതു നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ബിജുവിന്‍റെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

സരിതാ നായരുമൊത്തുള്ള ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തു വിടണമെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും   ബിജുവിന്‍റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത വി എസിനും ഇതിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

One Response to ഒരു മന്ത്രിയും മുന്‍മന്ത്രിയും സരിതയുമായുള്ള ദൃശ്യങ്ങള്‍ :

  1. Thomas Reply

    November 24, 2013 at 5:10 AM

    പീഡിപ്പിക്കപ്പെട്ട സരിത
    ———————–
    എന്നെ പലരും പീഡിപ്പിച്ചു … എന്നെ പീഡിപ്പിച്ച രംഗങ്ങള്‍ എല്ലാം എന്‍റെ ഉത്തമനായ ഭര്‍ത്താവ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട് …
    പീഡിപ്പിച്ച ഒരുത്തനെയും എന്‍റെ ഭര്‍ത്താവ് വെറുതെ വിടില്ല … എന്‍റെ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയെ അദ്ദേഹം കൊല്ലാന്‍ തന്നെ കാരണം എന്നെ കിട്ടാന്‍ വേണ്ടിയാണ് … അത്രക്ക് സ്നേഹമായിരുന്നു ഞങ്ങള്‍ തമ്മില്‍ …
    പലരും പീഡിപ്പിച്ചതില്‍, മന്ത്രിമാര്‍ പീഡിപ്പിച്ച രംഗങ്ങള്‍ മാത്രമാണ് ക്യാമറയില്‍ വ്യക്തമായി പതിഞ്ഞത്. അത് കുറെ നാളായി എന്‍റെ ഭര്‍ത്താവിന്‍റെ വക്കീല്‍ കണ്ട് രസിക്കുന്നു … ഇനി അത് നാട്ടുകാര്‍ക്ക് കണ്ടു രസിക്കാനായി പബ്ലിഷ് ചെയ്യും ..
    എന്നെ എങ്ങനെയാണ് പീഡിപ്പിച്ചത് എന്നത് നിങ്ങളോട് പറയാന്‍ ഞാന്‍ ബാധ്യസ്ഥയാണ് …
    ഞാന്‍ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്നത് താഴെ വിവരിക്കുന്നു :-
    പീഡനം നമ്പര്‍ ഒന്ന് : ഞാന്‍ അദ്ദേഹത്തെ എന്‍റെ റൂമിലേക്ക്‌ ക്ഷണിച്ചു … അദ്ദേഹം വന്നു
    പീഡനം നമ്പര്‍ രണ്ട്: അദ്ദേഹം കുടിക്കാന്‍ തണുത്ത വെള്ളം ചോദിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് സ്കോച്ച് കൊടുത്തു
    പീഡനം നമ്പര്‍ മൂന്ന്: പാമ്പായ അയാള്‍ സോഫയില്‍ കിടന്ന് ഉറങ്ങിക്കോളാം എന്ന് പറഞ്ഞപ്പോള്‍, ആഥിത്യ മര്യാദയുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ എന്‍റെ ബെഡ് റൂമിലെ കട്ടിലില്‍ കിടത്തി
    പീഡനം നമ്പര്‍ നാല്: എ സി ഉണ്ടായിരുന്നിട്ടും വിയര്‍ക്കുന്ന അദ്ദേഹത്തെ കണ്ടിട്ട് സഹതാപം ഉണ്ടായി ഞാന്‍ അദ്ദേഹത്തെ വിവസ്ത്രന്‍ ആക്കി.
    പീഡനം നമ്പര്‍ അഞ്ച്: അദ്ദേഹം ഒറ്റക്ക് നഗ്നനായി കിടക്കുന്നത് കാണാന്‍ സഹിക്ക വയ്യാതെ ഞാനും വിവസ്ത്രയായി അദ്ദേഹത്തിന് കമ്പനി കൊടുത്തു.
    പീഡനം നമ്പര്‍ ആറ് : ഉറക്കത്തില്‍ ഞങ്ങള്‍ കെട്ടി മറിഞ്ഞു … മറ്റൊന്നും എനിക്ക് ഓര്‍മ്മയില്ല.
    പക്ഷെ ഇതൊക്കെ എന്‍റെ ഭര്‍ത്താവ് സസൂക്ഷ്മം റിക്കോര്‍ഡ് ചെയ്തതിനാല്‍ എനിക്കിന്ന് ലോകത്തിന്‍റെ മുന്നില്‍ എന്‍റെ നിരപരാധിത്വം വിളമ്പാന്‍ പറ്റി ..
    ഇനി ഒരു പെണ്ണിനും ഈ ഗതി വരല്ലേ എന്നാണ് എന്‍റെ പ്രാര്‍ഥന … !
    —:D feeling ഒരു പെണ്ണിന്റെ രോദനം.

Leave a Reply