728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമ്നിയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം

ഓംനി യുടെ ഈ വര്ഷത്തെ ക്രിസ്മസ് ന്യു ഇയർ ആഘോഷങ്ങൾ ഡിസ 27 ശനിയാഴ്ച   ബെൽഫാസ്റ്റിൽ സെൻറ് കെവിൻസ് ഹാളിൽ വെച്ച് നടത്തുന്നതാണ്, ഉച്ചക്ക് 2 മണിയോടുകുടി തുടങ്ങുന്ന കരോൾ ഗാന മത്സരങ്ങളോടെ ആഘോഷങ്ങൾ  തുടങ്ങുന്നതും 4 മണിയോടെ മറ്റു സാംസ്‌കാരിക -കലാപരിപാടികൾ അരങ്ങേറുന്നതുമാണ്.
ക്രിസ്മസ് ഡിന്നറിനു ശേഷം ആനുവൽ ജനറൽ ബോഡി മീറ്റിംഗ് കുടുന്നതും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമാണ്.
കരോൾ ഗാനമൽസരതിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന് £ 150/- ഉം രണ്ടാം സ്ഥാനക്കാർക്ക് £ 50/- ഉം നല്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വളരെ കുറഞ്ഞ നിരക്കിലുള്ള ഫാമിലി പാസ്സുകളും വിദ്യാര്‍ത്ഥികൾക്കായി നാമ മാത്രമായ നിരക്കിലുള്ള പ്രവേശന പാസുകളുമാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.
കരോൾ ഗാനമൽസരത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും മറ്റു കലാപരിപാടികളിൽ പങ്കെടുക്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ഭാരവാഹികളെ കോണ്ടാക്റ്റ് ചെയ്യേണ്ടതാണ്.
Paul Kuriakose:- 075 007 091 67
Binu Manuel:- 079 444 150 52
Biji Jose :- 074 737 276 87

Leave a Reply