jio 800x100
jio 800x100
728-pixel-x-90
<< >>

ഒബാമയുടെ പിന്‍ഗാമിയാകാന്‍ ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡല്‍

 

വാഷിങ്ടണ്‍ • ഇന്ത്യന്‍ വംശജനും ലൂയിസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡല്‍ (41) 2016ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സൂര്യന്‍ കിഴക്കുദിക്കുന്നുവെന്നു പറഞ്ഞതുപോലെ ജിന്‍ഡലിന്‍റെ കാര്യവും ഉറപ്പായ സത്യമാണെന്നു ലൂയിസിയാന യൂണിവേഴ്സിറ്റിയില്‍ പ്രഫസറായ ബോബ് മാന്‍ പറയുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരമായ ജിന്‍ഡലിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ മുഴുവന്‍ യുഎസ് ജനതയെയും ലക്ഷ്യംവച്ചുള്ളതാണെന്ന് അദ്ദേഹത്തെ വര്‍ഷങ്ങളായി വിലയിരുത്തുന്ന നിരീക്ഷകര്‍ പറയുന്നു. ഭരണരംഗത്തെ അദ്ദേഹത്തിന്‍റെ നടപടികള്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റുകയാണ്

പഞ്ചാബ് സ്വെടെഷികളായ അമര്‍ രാജ്- ജിന്‍ഡല്‍ ദാമ്പതികളുടെ മകനാണ് ബോബി ബോബി ജനിക്കുന്നതിനു ആറു മാസം മുന്‍പാണ്‌ അമേരിക്കയിലേക്ക് കുടിയേറിയത് .പ്രായപൂര്‍ത്തിയായപ്പോള്‍ ബോബി ക്രിസ്തുമതം സ്വീകരിക്കുകയും നിരവധി അത്മീയ ലേഖനങ്ങള്‍ എഴുതുകയും ചെയിതിട്ടുണ്ട്.

Leave a Reply