jio 800x100
jio 800x100
728-pixel-x-90
<< >>

ഒണ്ടാരിയോ: കോവിഡ് ബാധിതര്‍ 30000 കടന്നു

ടൊറന്റോ: ശനിയാഴ്ച 455 പരിശോധനാഫലംകൂടി പോസിറ്റീവ് ആയതോടെ കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒണ്ടാരിയോയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30202 ആയി. 35 പേര്‍ ശനിയാഴ്ച മരിച്ചു. ഇതോടെ ഒണ്ടാരിയോയില്‍ ആകെ മരണസംഖ്യ 2407 ആയി.
ശനിയാഴ്ചത്തെ 455 പരിശോധനാഫലങ്ങളില്‍ 68 എണ്ണം നേരതെയുള്ളവ വൈകി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply