728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എഫ് എഫ് കെ: മാധ്യമങ്ങൾക്ക് ഏഴ് അവാർഡുകൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടന്നുവന്ന ചലചിത്രോത്സവത്തിന്റെ മികച്ച വാർത്ത റിപ്പോർട്ടിങ്ങിനുള്ള iffk-1അവാർഡ് ജയ്‌ഹിന്ദ്‌ ടി വി റിപ്പോർട്ടർ ഗ്രീഷ്മ സ് നായർ കരസ്ഥമാക്കി.കൈരളി ടി വി യുടെ നൈന സുനിൽ പ്രത്യക പുരസ്കാരം നേടി. ദൃശ്യ,ശ്രവണ,പത്ര മാധ്യമങ്ങൾക്കു പുറമെ ഓൺലൈൻ വാർത്താ മേഖലകളിലായി ഏഴു പുരസ്‌കാരങ്ങളാണ് മാധ്യമങ്ങൾക്കായി നൽകിയത്.

മികച്ച ഓൺലൈൻ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മനോരമ ഓൺലൈൻ സ്വന്തമാക്കിയപ്പോൾ റിപ്പോർട്ടർ ലൈവ് പ്രത്യേക പുരസ്കാരം നേടി. മെട്രോ വാർത്തയുടെ അരവിന്ദ് ആണ് മികച്ച പത്ര മാധ്യമ റിപ്പോർട്ടർ.റേഡിയോ റെക്കോർട്ടിങ്ങിനുള്ള അവാർഡ് ആകാശവാണി നേടി.ക്ലബ് എഫ് എമ്മുംiffk-2 പ്രവാസിഭാരതി ബ്രോഡ്‌കാസ്റ്റിംഗ്‌ കോർപറേഷനും അവാർഡുകൾ നേടി.

INDIANEWS24.COM T V P M

Leave a Reply