728-pixel-x-90-2-learn
728-pixel-x-90
<< >>

ഐശ്വര്യ റായ് വീണ്ടും കാനില്‍ തരംഗം സൃഷ്ടിച്ചു

aiswarya canes 3ഐശ്വര്യാ റായുടെ ബോളിവുഡിലേക്കുള്ള തിരിച്ചു വരവ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനിടെ താരം കാനിലും എത്തി.ഐശ്വര്യാറായുടെ കാന്‍ വാര്‍ത്തകള്‍ എന്നും ആരാധകര്‍ക്ക് വാര്‍ത്തയായിരുന്നു.പ്രസവ ശേഷം തടി കുറച്ചു ഐശ്വര്യ 2013 ല്‍ കാന്‍ ഫെസ്റ്റിവലില്‍ എത്തിയതും വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.ഇക്കുറി അഭിഷേക് ബച്ചന്റെ അസാന്നിധ്യമാണ് മാധ്യമങ്ങള്‍ ആഘോഷിച്ചത്.ഇരുവരും പിരിയുന്നു എന്ന് വരെ വാര്‍ത്തകള്‍ ജനിച്ചു.അതിനെല്ലാം അവസാനമായത് തന്റെ ഫേസ്‌ബൂക്കിലൂടെ അഭിഷേക് തന്നെ വാര്‍ത്തകള്‍ നിഷേധിച്ചപ്പോഴാണ്.ഐശ്വര്യ റായ് അവസാനമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ ഗുസാരിഷായിരുന്നു.പക്ഷെ താരം തുടര്‍ച്ചയായി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ആരാധകര്‍ ഐശ്വര്യയുടെ നാല് വര്‍ഷത്തെ അസാന്നിധ്യം അറിഞ്ഞില്ല.
aishwarya canes

Leave a Reply