ന്യൂഡൽഹി:കോവിഡ് 19 ഭീഷണി നിലനിൽക്കുന്നതിനാൽ ഐഎസ്സി, ഐസിഎസ്സി പരീക്ഷകൾ മാറ്റിവച്ചു. ഐസിഎസ്സിക്ക്മൂന്നും ഐഎസ്ഇക്ക് ഒരു പരീക്ഷയും ബാക്കിയുണ്ട്. സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി.എല്ലാ യുജിസി, എഐസിടിഇ,ജെഇഇ മെയിൻ തുടങ്ങിയ പരീക്ഷകളും മാറ്റി.അതേസമയം, നിലവിൽ കേരളത്തിൽ എസ്എസ്എൽസി,പ്ലസ് വൺ,പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്തെ മറ്റു സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റമില്ലെന്ന് മന്ത്രി കെ.ടി.ജലീൽ വ്യക്തമാക്കി.
INDIANEWS24 TVPM DESK