728-pixel-x-90-2-learn
728-pixel-x-90
<< >>

ഐഎന്‍എസ് കൊല്‍ക്കത്ത രാജ്യത്തിന്‌ സമര്‍പ്പിച്ചു

 

കൊല്‍ക്കത്ത: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന്‌ സമര്‍പ്പിച്ചു.ആധുനിക യുദ്ധോപകരണങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന കാലമാണ് തന്‍റെ സ്വപ്നമെന്ന് മുംബൈയിലെ നാവികസേന ആസ്ഥാനത് നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

നാവികസേനയുടെ ഡിസൈന്‍ ബ്യൂറോ രൂപകല്‍പന ചെയ്ത ഐഎന്‍എസ് കൊല്‍ക്കത്ത മസഗോണ്‍ ഡോക്ക് യാര്‍ഡ്‌ ലിമിറ്റഡാണ് നിര്‍മ്മിച്ചത്‌. 6800 ടണ്ണാണ് ഭാരം. കപ്പലിന്‍റെ നിര്‍മാണത്തിനിടെ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply