728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങി ദീപിക പദുകോണ്‍

ഇന്ത്യയിലെ ഏറ്റവും അധികം തുക പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുകോണ്‍ എന്ന് റിപ്പോര്‍ട്ട്.പുതിയ ഹിന്ദി ചിത്രമായ പദ്മാവതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ട്രിപ്പിള്‍ എക്‌സ്: ദ് റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

INDIANEWS24.COM Movies

Leave a Reply