jio 800x100
jio 800x100
728-pixel-x-90
<< >>

ഏകദിന റാങ്കിംങ്ങില്‍ ഇന്ത്യ ഒന്നാമത്

ദുബായ്:ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര തുടങ്ങുമ്പോള്‍ ഇന്ത്യ റാങ്കിങ്ങില്‍ 113 റേറ്റിംങ് പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്നു. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ റേറ്റിംങ് പോയിന്റ് 117ല്‍ എത്തി.

ഇതോടെ ഏകദിനത്തില്‍ 115 റേറ്റിംങ് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തായി.114 പോയിന്റുള്ള ഓസ്‌ട്രേല്യയാണ് രണ്ടാം റാങ്കില്‍. ഏകദിന പരമ്പരയില്‍ അമ്പേ പരാജയപ്പെട്ട ശ്രീലങ്ക റേറ്റിംങ്ങില്‍ താഴേക്കിടിഞ്ഞെങ്കിലും ഏകദിന റാങ്കിങ് പട്ടികയിലെ നാലാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

INDIANEWS24NEWS SPORTS DESK

Leave a Reply