728-pixel-x-90-2-learn
728-pixel-x-90
<< >>

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: രണ്ടായിരത്തി പതിനെട്ടിലെ  എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ത​ന്നെ ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) എ​എ​ച്ച്എ​സ്എ​ൽ​സി, എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ത്താ​ൻ പ​രീ​ക്ഷാ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. 4,41,103 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ മാ​ർ​ച്ച് നാ​ലു​മു​ത​ൽ 24വ​രെ 2935 കേ​ന്ദ്ര​ങ്ങ​ളി​ലായി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഒ​ൻ​പ​ത് സെ​ന്‍റ​റു​ക​ളി​ലാ​യി 550ഉം ​ല​ക്ഷ​ദ്വീ​പി​ൽ ഒ​ൻ​പ​ത് സെ​ന്‍റ​റു​ക​ളി​ൽ 789ഉം ​വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. ക​ഴി​ഞ്ഞ വ​ർ​ഷം 450,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.കഴിഞ്ഞ വര്‍ഷത്തെ വി​ജ​യ​ശ​ത​മാ​നം95.98% ആ​യി​രു​ന്നു

പി​ആ​ർ​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കുന്നതാണ്.. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് പി​ആ​ർ​ഡി ലൈ​വ് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. എ​സ്എ​സ്എ​ൽ​സി ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം (ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ)/​എ​എ​ച്ച്എ​സ്എ​ൽ​സി) പ​രീ​ക്ഷാ​ഭ​വ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ (http://keralapareekshabhavan.in) മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം പ​ത്തി​ന​കം പ്ര​ഖ്യാ​പി​ക്കും എന്നറിയുന്നു.

INDIANEWS24 TVPM DESK

Leave a Reply