jio 800x100
jio 800x100
728-pixel-x-90
<< >>

എൻ വിശ്വനാഥൻ നിര്യാതനായി

വർക്കല: കുരയ്‌ക്കണ്ണി സമുദ്രയിൽ എൻ വിശ്വനാഥൻ (74) നിര്യാതനായി.രാഗിണിയാണ് ഭാര്യ.ധന്യ,രമ്യ എന്നിവർ മക്കളാണ്. മരുമക്കൾ:വിപിൻ,ജിതീഷ്.വിമുക്ത ഭടനായിരുന്ന വിശ്വനാഥൻ ഗൾഫ് എയറിന്റെ സാങ്കേതിക വിഭാഗത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ശവസംസ്കാരം ഇന്ന് ഞായറാഴ്ച പകൽ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും.
INDIANEWS24 TVPM DESK

Leave a Reply