jio 800x100
jio 800x100
728-pixel-x-90
<< >>

എല്‍ ഡി എഫ് നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

തിരുവനന്തപുരം:വിധിയെഴുത്ത് കഴിഞ്ഞു.ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്.വോട്ടര്‍മാരെ നേരില്‍ കണ്ട് ഹിതം മനസ്സിലാക്കിയുള്ള പ്രചനമനുസരിച്ച് സംസ്ഥാനത്ത് എല്‍ ഡി എഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് കണക്കുകൂട്ടുന്നു.

ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ,സീ വോട്ടര്‍ സര്‍വ്വേ എന്നിവരാണ് പോളിംഗ് അവസാനിച്ച ശേഷം എക്‌സിറ്റ് പോള്‍ പ്രവചനം പുറത്തുവിട്ടത്.പ്രവചനങ്ങളെല്ലാം എല്‍ ഡി എഫ് വിജയിക്കുമെന്നാണ് സൂചന നല്‍കുന്നത്.അഴിമതി ആരോപണ വിധേയരായ കെ എം മാണി, കെ ബാബു എന്നിവര്‍ തോല്‍ക്കുമെന്നും പ്രവചനമുണ്ട്.ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പറയുന്ന എക്‌സിറ്റ് പോള്‍ മൂന്ന് സീറ്റിനപ്പുറം നേടിയേക്കില്ലെന്നാണ് പ്രവചിക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply