728-pixel-x-90-2-learn
728-pixel-x-90
<< >>

എറണാകുളം സ്വദേശിനി കുവൈറ്റില്‍ നിര്യാതയായി 

കുവൈറ്റ്‌ സിറ്റി: എറണാകുളം മുളവുകാട് സ്വദേശി ഷീല ജോസഫ്‌ (51) അദാൻ ആശുപത്രിയിൽ  നിര്യാതയായി. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ഷീല  കുറച്ചു കാലമായി ചികിത്സയിലായിരുന്നു.  ജോർജ്ജ് ഹെർമനാണ് ഭർത്താവ്. ക്രിസ്റ്റീന ജോർജ്ജ്,  ക്രിസ്റ്റി ജോർജ്ജ്, എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങൾ കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു. വിശദാംശങ്ങൾക്ക് 66878344 എന്ന നമ്പരിൽ ബന്ധപെടാവുന്നതാണ്.

Leave a Reply